ഇന്നലെകളിലെ സായാഹ്നങ്ങള്‍ എനിക്കേകിയ കുളിര്‍കാറ്റും
വാത്സല്യ വാക്കുകളെഴുതും പൊന്നോല തുമ്പിക്കൂട്ടവും
മാഞ്ഞുപോയ് എങ്ങോ കാര്‍മേഘത്തോപ്പില്‍
ഇന്നിതാ സായംസന്ധ്യതന്‍ വര്‍ണ്ണവുമപ്രത്യക്ഷം
ഇരുട്ടിന്‍ മാറാപ്പു മാത്രമാണെന്‍ നയനങ്ങളില്‍
ചിതറി വീണീടുന്ന തുള്ളികള്‍ മാറി
കോരി ച്ചൊരിയുന്നു തുള്ളിക്കൊരുകുടമെന്നോണം
ഇരുട്ടിന്‍ മറവീലുമെന്‍ മനം കുളിര്‍തീടുന്നു
ഗഗനത്തിന്‍ പുഞ്ചിരി കണ്ടീടുമ്പോള്‍

No comments:
Post a Comment