ഇവിടെ ഒരു പക്ഷെ നിങ്ങള്‍ക്ക് എന്റെ തേങ്ങലിന്‍ മാറ്റൊലി കേള്‍ക്കാം , തേങ്ങലിന്‍ നൊമ്പരം കൊണ്ട കണ്ണുനീരിന്‍ പാടുകള്‍ കാണാം .........

മഴ

സ്വപ്നമെന്ന ഇയ്യാം പാറ്റകളുടെ  ചിറകടിക്ക് നാദം പകർന്നുകൊണ്ട്
കുളിർ കാറ്റിൻ താള മേളങ്ങളോടെ  തണുത്ത മഴയെത്തി
വേനലിൻ ചൂടേറ്റ് വരണ്ടുണങ്ങിയ കണ്ണുനീർ തടങ്ങളിൽ
തഴുകി തലോടാൻ ഉറ്റുറ്റി വീഴും തുള്ളികൾക്കും മത്സരം

No comments:

Post a Comment